ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, അരീക്കോട് ബ്ളോക്കിലാണ് 76.09 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിന് 21 വാർഡുകളാണുള്ളത്. ചാലിയാർ നദിയുടെയും ചെക്കുന്ന് മലനിരകളുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്നതും ഇപ്പോഴും ആദിവാസി സാന്നിദ്ധ്യമുള്ളതുമായ പ്രദേശങ്ങളിലൊന്നാണിത്.
Read article
Nearby Places

കാവനൂർ
മലപ്പുറം ജില്ലയിലെ ഒരു നഗരം

വാഴക്കാട് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

അരീക്കോട്
മലപ്പുറം ജില്ലയിലെ പട്ടണം

ചെറുവാടി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
ചീക്കോട് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൂളിമാട്
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
പേരകമണ്ണ
ഇന്ത്യയിലെ വില്ലേജുകൾ
വെറ്റിലപ്പാറ, മലപ്പുറം